ന്യുഡല്‍ഹി: മിസോറം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ ഗോവയിലേക്ക് മാറ്റി. ആന്ധ്ര ഗവര്‍ണ്ണര്‍ ഡോ കെ ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണ്ണര്‍. കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ആയി കേന്ദ്ര മന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ് ഈ മാറ്റങ്ങള്‍ എന്ന് കരുതുന്നു.