കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. 53 ദിവസത്തെ ഇടവേളയ്ക്കു ശേഷം കൊവിഡ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സര്‍വീസ് പുനരാരംഭിച്ചത്.