മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷന്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ‘ദ ഹിന്ദു’ വിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ഓഫ് ആണ്. ശവസംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്‌ ശാന്തികവാടത്തിൽ. മുഖ്യമന്ത്രി അനുശോചിച്ചു