പ്രശസ്ത സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍(96) അന്തരിച്ചു. 2017 ല്‍ പദ്മശ്രീ ലഭിച്ചിരുന്നു. സ്വാതിതിരുനാള്‍ അക്കാദമിയിലെ ആദ്യ വിദ്യാര്‍ഥി.