തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേര്‍ക്കും. അടുത്ത ദിവസം മുതല്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും