കല്‍പ്പറ്റ: നിയമസഭാ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് പണം നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കോടതിയുടെ നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തു. ജാനുവും കേസിൽ പ്രതിയാണ്.