ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയെ നന്ദിഗ്രാമില്‍ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ തോറ്റ സ്ഥാനാര്‍ഥി മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജ്ജി നാളെ പരിഗണിക്കും.