ന്യൂസ്‌ ചാനലുകളെ നിരീക്ഷിക്കാന്‍ കേബിള്‍ ടിവി ചട്ടങ്ങളില്‍ കേന്ദ്ര നിയമ ഭേദഗതി.പൌരന്മാരുടെ പരാതികള്‍ പരിശോധിക്കാന്‍ ത്രിതല ഘടനയ്ക്ക് രൂപം നല്‍കി. ചട്ടം ലംഘിച്ചാല്‍ സംപ്രേക്ഷണം തടയും.