ഹജ്ജ് തീര്‍ത്ഥാടനം: കൊവിഡ് രോഗ സാഹചര്യത്തില്‍ ഹജ്ജ് ഇക്കൊല്ലവും സ്വദേശികള്‍ക്കും സൗദിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ സൌദിഅറേബ്യ തീരുമാനിച്ചു.ജൂലൈ പകുതിയോടെയാണ് തീര്‍ത്ഥാടനം. 60000 പേര്‍ക്കാണ് ഇപ്രാവശ്യം അനുമതി.