തിരുവനന്തപുരം: മാതൃഭൂമി വാർത്താ ചാനലിന്റെ മേധാവി ഉണ്ണി ബാലകൃഷ്‌ണൻ രാജിവച്ചു. രാജി മാനേജ്മെന്റ് അംഗീകരിച്ചു. ഏഴുവർഷം മുമ്പ് മാതൃഭൂമി ചാനൽ തുടങ്ങിയതു മുതൽ ഉണ്ണി ബാലകൃഷ്ണനാണ് അതിന്റെ വാർത്താ വിഭാഗത്തെ നയിച്ചത്.