depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട – Janashakthi Online

കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട

ന്യൂഡല്‍ഹി: അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി . കുട്ടികളിലെ കോവിഡ് ചികില്‍സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇങ്ങിനെ പറയുന്നത്. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.