തൃശൂര്‍: പ്രസിദ്ധ സാഹിത്യകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81 ) അന്തരിച്ചു. തൃശ്ശൂ ർ അശ്വിനി ആശുപത്രിയില്‍ കോവിഡ് ബാധിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പനിമൂലം ആശുപത്രിയിൽ
പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞത്.