മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു .വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.