സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്ക് ദില്ലിയിൽ ഏതെങ്കിലും ആശുപത്രിയിൽ മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. യു പി സർക്കാർ ഇതിനെ ശക്തമായി എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല.