Breaking News

ശിവദാസനും ബ്രിട്ടാസും രാജ്യസഭയിലേക്ക്


തിരുനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസനും കൈരളി ന്യൂസ് എംഡി ജോണ്‍ ബ്രിട്ടാസും എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍. സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചതാണിത്.