മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം : മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു .രാജികത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. ജലീല്‍ സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി വാദം കേള്‍ക്കെയാണ് മന്ത്രിയുടെ നാടകീയമായി രാജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോഴാണ് ഈ രാജി. ഈ മന്ത്രിസഭയില്‍ നിന്ന് അഞ്ചാമത്തെ രാജിയാണിത്.