എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതൽ.4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. പ്ലസ് ടു പരീക്ഷ എഴുതുന്നത് 4 .46 ലക്ഷം വിദ്യാർത്ഥികളാണ് .