ഇടുക്കി: ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന സിപിഐ നേതാവുമായ സിഎ കുര്യൻ (88)അന്തരിച്ചു. വാർധക്യസഹജ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്നാർ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎൽഎ യായിരുന്നു. .