മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊട്ടാരക്കരയിലെ ആശുപത്രിയില്‍ നിന്നാണ് തിരുവനതപുരത്ത് എത്തിച്ചത്.