ന്യൂഡൽഹി: : കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി.കഴക്കൂട്ടം ഉൾപ്പെടെ നാലു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. . കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മത്സരിക്കും. മാനന്തവാടിയിൽ മണികണ്ഠൻ പിന്മാറിയ സാഹചര്യത്തിൽ മുകുന്ദൻ പള്ളിയറ സ്ഥാനാർഥിയാകും