മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ 262 പേർക്ക് കോവിഡ്
മലപ്പുറം : മലപ്പുറത്തെ മാറാഞ്ചേരി, വന്നേരി ഹയർസെക്കണ്ടറി സ്‌കൂളുകളിലെ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പത്താം ക്ലാസ് വിദ്യാര്ഥികളും അധ്യാപകരും ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.മാറാഞ്ചേരി, വന്നേരി ഗവർമൻഡ് ഹയർസെക്കണ്ടറി സ്‌കൂളിലെ 148 വിദ്യാർഥികൾക്കും വന്നേരി ഹയർസെക്കണ്ടറി സ്‌കൂളുകളിലെ 39 വിദ്യാർത്ഥികൾക്കും ആണ്. ആർ കിലോമീറ്റർ അകാലമാണ് ഇരു സ്‌കൂളുകൾക്കും. കോവിഡ് ബാധിച്ച . ആരുടേയും സ്ഥിതി ഗുരുതരമല്ല. ആദ്യം ഒരു വിദ്യാർത്ഥിക്കാണ് രോഗം ബാധിച്ചത്. ഇതേത്തുടർന്ന് 632 പേരെ പരിശോധനയ്ക്കു വിധേയമാക്കി.