ശമ്പള വര്‍ദ്ധന 10 %; 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം


പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.നിലവിലെ ശമ്പളത്തില്‍ ശരാശരി 10 ശതമാനംവരെ വര്‍ദ്ധനവുള്ള റിപ്പോര്‍ട്ടിന് 2019 ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ട്.വര്‍ദ്ധിപ്പിച്ച ശമ്പളം ഏപ്രില്‍ മുതല്‍ . കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപ.കുറഞ്ഞത്‌ 4650 രൂപയുടെ വര്‍ദ്ധന.ജീവനക്കാരുടെ വിരമിക്കല്‍ ഒരു വര്‍ഷം നീട്ടിവെച്ച്‌ ചെലവ് ചുരുക്കാംഎന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.80 കഴിഞ്ഞാല്‍ 1000 രൂപ അധിക പെന്‍ഷന്‍ .

Leave a Reply