സോളാര്‍ കേസ് : ഏറ്റെടുക്കല്‍ വൈകും.

തിരു: സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുത്തേക്കില്ല.സോളാര്‍ കേസിന്‍റെ സാധുതയും മറ്റും നിയമ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമേ കേസ് സിബിഐ എറ്റെടുക്കുകയുള്ളൂ എന്നറിയുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐ ക്ക് കൈമാറിയതിന്റെ വിജ്ഞാപനംഇന്ന് ഇറക്കി. ഇത് ഇന്ന് പഴ്സണല്‍ മന്ത്രായലയത്തിനു കൈമാറി.

Leave a Reply