ശിവശങ്കറെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറെ ഫെബ്രുവരി ഒമ്പത് വരെ കോടതി റിമാണ്ട് ചെയ്തു ജാമ്യാപേക്ഷ ഫെബ്രുവരി ഒന്നിന് പരിഗണിക്കും. മറ്റ് കേസുകളില്‍ നേരത്തെ ജ്യാമ്യം ലഭിച്ചിരുന്നു.

Leave a Reply