കതിരൂർ മനോജ് വധക്കേസ്:യു എ പി എ നിലനിൽക്കും

കൊച്ചി: ആർഎസ്​എസ് നേതാവ്​ കതിരൂര്‍ മനോജിനെ കൊലപെടുത്തിയ കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ പി ജയരാജനടക്കം സിപിഎം കാരായ 25 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. . സിംഗിൾബെഞ്ച്​ ഉത്തരവും യുഎപിഎ ചുമത്തിയ നടപടിയും റദ്ദാക്കണമെന്നായിരുന്നു അപ്പീലില്‍ ആവശ്യം.

 

Leave a Reply