സ്പീക്കറുടെ സ്റ്റാഫ് നാളെ ഹാജരാകണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷണന്റെ അസിസ്റ്റന്റ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. ഡോളര്‍ കള്ളപ്പണ കേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് നോട്ടീസ് .നാളെ(ചൊവ്വാഴ്ച) രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply