കേരളത്തിലെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. പിജി ക്ലാസ്സുകളും അഞ്ച്, ആറു സെമസ്റ്റര്‍ ക്ലാസുകളും ആദ്യം ആരംഭിക്കും അധ്യാപകര്‍ ഡിസംബര്‍ 28 മുതല്‍ ക്ലാസില്‍ എത്തണം. ശനിയാഴ്ച പ്രവൃത്തി ദിവസം.

Leave a Reply