ഫാദര്‍ കൊട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും കുറ്റക്കാര്‍


തിരുവനന്തപുരം: അഭയകേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കൊട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കുറ്റക്കാര്‍ ആണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്താവിച്ചു. 28 വര്‍ഷം കഴിഞ്ഞാണ് വിധി വരുന്നത്. സമാനതകളില്ലാത്ത കേസ്.ശിക്ഷ വ്യാഴാച്ച പ്രഖ്യാപിക്കും.

Leave a Reply