മദ്യശാലകള്‍ ഇന്ന് മുതല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം : കേരളത്തിലെ മദ്യശാലകള്‍ ചൊവ്വാഴ്ച (ഡിസമ്പര്‍ 22 ) മുതല്‍ പൂര്‍ണ്ണതോതില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു കള്ള്‌ ഷാപ്പുകളും ബിയര്‍ വൈന്‍ ഷോപ്പുകളും ഇതില്‍ ഉള്‍പ്പെടും. ഒമ്പത് മാസകാലമായി മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.പാഴ്സല്‍ മദ്യ വില്‍പ്പന മാത്രമാണ് അനുവദിച്ചിരുന്നത്.കൊവിഡ് നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിക്കണം.ഒരു മേശയില്‍ രണ്ട് പേര്‍ക്കേ ഇരുന്ന് മദ്യപിക്കാവൂ. സാമൂഹ്യ അകലം പാലിക്കണം.

Leave a Reply