തിരുവനന്തപുരം:കാര്‍ഷിക നിയമ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിക്കളയാന്‍ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ബുധനാഴ്ച ഒരു മണിക്കൂര്‍ ചേരും.കാർഷിക നിയമങ്ങൾക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനാണ്.നാളെ മന്ത്രിസഭാ യോഗം ചേർന്ന് സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

Leave a Reply