പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനു ഹൈക്കോടതി ഇന്ന് ജാമ്യം നിഷേധിച്ചു. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ്ഡിസ്ചാര്‍ജ് ആകുമ്പോള്‍ വീണ്ടും കോടതിയെ സമീപ്പിക്കാന്‍ അനുവദിച്ചു.സ്വാധീന ശക്തിയുള്ള ആളായത് കൊണ്ട് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply