ജെ പി നദ്ദയ്ക്ക് കൊവിഡ്ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ (6 0)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ നദ്ദ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഇപ്പോൾ സ്വവസതിയിൽ ഹോം ക്വാറന്റീനിലാണ്.രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നദ്ദ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.

Leave a Reply