മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.ഇ ഡി ചോദ്യം ചെയ്യാന്‍ മൂന്നാം തവണ വിളിച്ചപ്പോഴാണ് രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായത്‌. ഹാജരാകാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply