ഗുരുവായൂരില്‍ ദര്‍ശനം നിര്‍ത്തി

ഗുരുവായൂര്‍: ക്ഷേത്ര ജീവനക്കാര്‍ക്ക് കൊവിഡ് വ്യാപനം ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ടാഴ്ചത്തേക്ക് ദര്‍ശനം നിര്‍ത്തി.വിവാഹങ്ങള്‍ നിര്‍ത്തിവെച്ചു.ക്ഷേത്രത്തിലെ 153 ജീവനക്കാരില്‍ ആന്റിജന്‍ ടെസ്റ്റ്‌ നടത്തിയതില്‍ 22 പേര്‍ക്ക് കൊവിഡ് രോഗം കണ്ടെത്തി.നേരത്തെ രോഗം സ്ഥിരീകരിച്ച 24 പേര്‍ ഇതു കൂടാതെയും ഉണ്ട്.

Leave a Reply