“ദില്ലി പോലീസ് മുഖ്യമന്ത്രിയെ വീട്ടു തടങ്കലിലാക്കി”

ന്യുഡൽഹി :ദില്ലിയിൽ സിങ്കു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ ഇന്നലെ സന്ദർശിച്ച ശേഷം മടങ്ങി ഔദ്യോഗിക വസതിയിൽ എത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടു തടങ്കലിലാക്കിയതായി ആം ആദ്മി പാർട്ടി ആരോപിച്ചു.ന്യൂഡൽഹി: കെജ്രിവാളിനെ വീട്ടിൽ നിന്നും പുറത്തിറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ല. കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെയാണ് ഈ നീക്കം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയെന്നു പോലീസ്

Leave a Reply