പാര്‍ട്ടി ചിഹ്നം പതിച്ച മാസ്കുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ

കൊല്ലം: കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചു ഡ്യൂട്ടി ചെയ്ത പ്രിസൈഡിങ് ഓഫിസറെ യു ഡി എഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണു സംഭവം. അന്വേഷിച്ചു റിപ്പോർട്ടു സമര്‍പ്പിക്കാന്‍ കലക്റ്റര്‍ ബി. അബ്ദുൽ നാസർ
ആർഡിഒ യെ ചുമതലപ്പെടുത്തി.

Leave a Reply