ന്യുഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി യില്‍ ഫയല്‍ ചെയ്ത കേസില്‍ തന്നെ കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന തടസ്സ ഹര്‍ജ്ജിയുമായി നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.

Leave a Reply