ലാവ്‌ലിന്‍ കേസ് സിബിഐ ആവശ്യപ്രകാരം സുപ്രീംകോടതി വീണ്ടും മാറ്റി. ജനുവരി ഏഴിനാണ് അടുത്ത വിസ്താരം. കുറച്ച് സമയം കൂടി അനുവദിക്കണമെന്ന സിബിഐ യുടെ ആവശ്യം കണക്കിലെടുത്താണ് കോടതി കേസ് നീട്ടിയത്. എന്നാല്‍ കേസ് മാറ്റിവെക്കണം എന്ന്‍ സിബിഐ നിരന്തരം ആവശ്യപ്പെടുന്നതില്‍ കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.

Leave a Reply