ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട “ബുരേഖി” ചുഴലിക്കാറ്റിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗം. നാളെ വൈകിട്ട് ഇത് ശ്രീലങ്കന്‍ തീരം തൊടും.വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരി തീരത്തെത്തും.

Leave a Reply