മൂന്നുദിവസം കനത്ത മഴയ്ക്ക്‌ സാധ്യത

കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യുനമര്‍ദ്ദം കൂടുതല്‍ തീവ്രമാകാന്‍ സാധ്യത. 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും . അപകടകരമായ ഇടിമിന്നലിനും സാധ്യതയുണ്ട് തെക്കന്‍ കേരളത്തില്‍ മത്സ്യ ബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . തെക്കന്‍ ജില്ലകളില്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply