പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചു. അതേസമയം കസ്റ്റഡിയില്‍ കിട്ടണമെന്ന വിജിലന്‍സ് അപേക്ഷ കോടതി തള്ളി. നവംബര്‍ 30 നു ഒരു ദിവസം വിജിലന്‍സിന് ഒരു ദിവസം ഇബ്രാഹിം കുഞ്ഞിനെ ഉപാധികളോടെ ചോദ്യം ചെയ്യാം.

Leave a Reply