ഏറെ വിവാദമായ പോലീസ് നിയമഭേദഗതി മൂന്നാം ദിവസം അസാധുവായി. ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചതോടെയാണിത്.

Leave a Reply