മൂന്നു വട്ടം അസം മുഖ്യമന്ത്രി,ഒരുവട്ടം കേന്ദ്ര മന്ത്രി,അരഡസന്‍ തവണ ലോകസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തരുണ്‍ ഗോഗോയ് ഇന്ന് നിര്യാതനായി. കൊവിഡ് രോഗാനന്തര ചികിത്സയിലായിരുന്നു 84 കാരനായ ഗോഗോയ്.

Leave a Reply