ഫ്രാങ്ക്ഫുര്‍ട്ട് :കൊവിഡ് വാക്സിന്‍ ഒരു ഡോസിന് 1854 രൂപ മുതല്‍2744 രൂപ വരെ വിലനിശ്ചയിച്ചു അമേരിക്കന്‍ വാക്സിന്‍ നിര്‍മ്മാണ കമ്പനിയായ മോഡോണ. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഈ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമെന്നാണ് കമ്പനിയുടെ അവകാശവാദം.

Leave a Reply