മുന്‍ മന്ത്രി പി ജെ ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് (34) ഹൃദ്രോഗത്തെതുടര്‍ന്നു നിര്യാതനായി. തൊടുപുയിലെ വീട്ടില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കവേ ബോധരഹിതനായി തളര്‍ന്ന് വീഴുകയായിരുന്നു.

Leave a Reply