നടിയെ ആക്രമിച്ച കേസ് കോടതി മാറ്റണം എന്ന സംസ്ഥാനസര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരുവിഭാഗവും കോടതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ വിചാരണ പുനരാരംഭിക്കണം എന്ന് കോടതി നിര്‍ദേശിച്ചു.

Leave a Reply