ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് ഹൈക്കോടതി രണ്ടില തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ പി ജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുവര്‍ക്കും വെവ്വേറെ ചിഹ്നം അനുവദിച്ചത് ഇതോടെ അസാധുവായി.

Leave a Reply