സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം നാള്‍ ബീഹാര്‍ വിദ്യാഭ്യാസമന്ത്രി മേവാലാല്‍ ചൗധരി മന്ത്രിസ്ഥാനം രാജിവെച്ചു. ജെ ഡി യു അംഗമാണ് ഇദ്ദേഹം. ബീഹാര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കെ നിരവധി ആരോപണങ്ങള്‍ക്ക് ഇരയായിരുന്നു മേവാലാല്‍. കേസുകളും നിലവിലുണ്ട്. 2017 ല്‍ ഇദ്ദേഹത്തെ ജെ ഡി യു വില്‍ നിന്ന് സസ്പെന്ഡ് ചെയ്തിരുന്നു.

Leave a Reply