ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം സി കമറുദീൻ എം എൽ എ യെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.എം എൽ എ യുടെ അപേക്ഷ മാനിച്ചാണ് മജിസ്‌ട്രേട് കോടതി ഇതിന് ഉത്തരവ് നൽകിയത്

Leave a Reply