മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകുമെന്ന് ജലീല്‍ വ്യക്തമാക്കി. . നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്ന കേസിലാണ് ഈ നടപടി.
മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു.

Leave a Reply